Tuesday 23 December 2014

വര്‍ണ വിസ്‌മയം

പൂമ്പാറ്റയുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് മൂന്നാം ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ ചുമര്‍പതിപ്പ്
പൂമ്പാറ്റ ചുമര്‍പതിപ്പില്‍  നിന്ന്.........
ചുമര്‍ പതിപ്പില്‍ നിന്ന്................

ക്രിസ്തുമസ് ആഘോഷം

ഹെഡ്‌മാസ്ററര്‍  കേക്ക് മുറിച്ച് x-masആഘോഷം ഉദ്ഘാടനം ചെയ്യുന്നു
മൂന്നാം ക്ലാസിലെ പ്രയസി തയ്യാറാക്കിയ ആശംസാ കാര്‍ഡ്
happy x mas
കുട്ടികള്‍ x-mas ട്രീ തയ്യാറാക്കുന്നു
x mas ട്രീ ഒരുക്കുന്നു
twinkle twinkle x mas star ഒന്നാം ക്ലാസിലെ കൂട്ടുകാരുടെ കന്നി ക്രിസ്തുമസ്  ആഘോഷം
ക്രിസ്‌മസ് കേക്ക് കണ്ടോ?????????????????????????????

Friday 12 December 2014

സൗജന്യ യൂണിഫോം വിതരണം

എസ്.എസ്.എ.യുടെ നേതൃത്വത്തിലുള്ള 2014-15 വര്‍ഷത്തെ സൗജന്യ യൂണിഫോം വിതരണം 12/12/2014ന് നടന്നു
ഒന്നാം ക്ലാസിലെ മുഹമ്മദ് ഫവാസിന്റെ രക്ഷിതാവ് ശ്രീമതി.കെ.ഫാത്തിമയ്ക്ക് നളിനി ടീച്ചര്‍ യൂണിഫോം നല്‍കി ഉദ്ഘാടനം നിര്‍വഹിക്കുന്നു

മന്ത് രോഗം-ബോധവത്കരണം

സി.‍‍ഡി.പ്രദര്‍ശനം -വീക്ഷിക്കുന്ന രക്ഷിതാക്കള്‍
ബോധവത്കരണക്ലാസ്-ശ്രീമതി.കെ.ശോഭ
ചിത്രപ്രദര്‍ശനത്തില്‍ നിന്ന്..............
പ്രദര്‍ശനത്തില്‍ നിന്ന്..........
പ്രദര്‍ശനത്തില്‍ നിന്ന്..................
പ്രദര്‍ശനത്തില്‍ നിന്ന്...........
പ്രദര്‍ശനത്തില്‍ നിന്ന്..........
  പ്രദര്‍ശനത്തില്‍ നിന്ന്................


10/12/14ന് സ്കൂളില്‍ മന്ത് രോഗ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ഹെഡ്‌മാസ്‌റ്റര്‍ ശ്രീ.ഏ.എം.നാരായണന്‍ നമ്പൂതിരി സ്വാഗതം പറഞ്ഞു.ശ്രീമതി.കെ.ശോഭ  ബോധവത്കരണക്ലാസ്  നടത്തി.ചിത്രപ്രദര്‍ശനവും സി.ഡി. പ്രദര്‍ശനവും നടത്തി.സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.എം.പി.നളിനി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Thursday 11 December 2014

സൈക്കിള്‍ പരിശീലനം

സൈക്കിള്‍ പരിശീലനം
പെണ്‍കുട്ടികള്‍ക്കുള്ള സൈക്കിള്‍ പരിശീലനത്തില്‍ നിന്ന്..................

മെട്രിക്ദിനം-സമയം

പ്രയസിയും രസ്നയും പിറന്നാള്‍ കലണ്ടര്‍ നിര്‍മാണത്തില്‍
മെട്രിക് ക്ലോക്കില്‍ സമയം ക്രമപ്പെടുത്തുന്നു -ഷാരോണ്‍,സൂര്യദേവ് ഗ്രൂപ്പ്1
ഫര്‍ഹാന്‍,പ്രയസി -ഗ്രൂപ്പ് 2
ഗ്രൂപ്പ് 3 -മുഹമ്മദ് സിറാജ്,ഭാഗ്യമധു 
പിറന്നാള്‍ കലണ്ടര്‍ തയ്യാറാക്കുന്നു
അഫ്‌സയും സൂര്യദേവും  കലണ്ടര്‍ നിര്‍മാണത്തില്‍
-

സാക്ഷരം-പ്രഖ്യാപനം

സാക്ഷരം തുടര്‍വായനയ്ക്കായി  ഹെഡ്‌മാസ്റററില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നു
           സര്‍ഗാത്മകരചനാ പതിപ്പ്  മലര്‍ ,ശ്രീമതി.ശ്രീവല്ലിഅശോകന്‍  പ്രകാശനം ചെയ്യുന്നു                
സാക്ഷരം ക്ലാസിലെ അനുഭവങ്ങള്‍ നമിത കൂട്ടുകാരുമായി  പങ്ക് വെക്കുന്നു
സാക്ഷരം പ്രഖ്യാപനം-SRGകണ്‍വീനര്‍ ശ്രീമതി.ഏ.പി.ഗൗരി

Tuesday 2 December 2014

തൊഴിലും തൊഴിലുപകരണങ്ങളും

ശ്രീ.കെ.ബാലകൃഷ്ണന്‍  ആശാരിപ്പണിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍  പരിചയപ്പെടുത്തുന്നു

Wednesday 26 November 2014

മെട്രിക് ദിന ശില്പശാല

മെട്രിക് മേളയുടെ മുന്നോടിയായി സ്കൂളില്‍ മെട്രിക് ദിനശില്പശാല നടത്തി.സമയവുമായി ബന്ധപ്പെട്ട  മെട്രിക് ക്ലോക്കുകുള്‍ നിര്‍മിച്ചു.ശില്പശാലയില്‍ കുട്ടികളും രക്ഷിതാക്കളായ സിന്ധുപ്രശാന്ത്,അനുപമ മധു,അധ്യാപികമാരായ കെ.ശോഭ, എം.പി.നളിനി എന്നിവരും  പങ്കെടുത്തു.

മെട്രിക്ദിന ശില്പശാല

ശില്പശാലയില്‍  നിന്ന്..........
മെട്രിക് ക്ലോക്കിനാവശ്യമായ കാര്‍ഡ്ബോഡ് ചാര്‍ട്ട്  മുതലായവ മുറിച്ച്  തയ്യാറാക്കുന്നു
ശില്പശാലയില്‍ നിന്ന്..................
ശില്പശാലയില്‍ക്ലോക്കുകള്‍ നിര്‍മിക്കുന്നു
മെട്രിക് ക്ലോക്ക്
ശില്പശാലയില്‍ തയ്യാറാക്കിയ മെട്രിക് ക്ലോക്കുകള്‍

Monday 24 November 2014

കുഞ്ഞുണ്ണിമാഷിന്റെ പട്ടം എന്ന പാഠഭാഗത്തിന്റെ തുടര്‍പ്രവര്‍ത്തനം

പട്ടം പറപ്പിക്കലില്‍ നിന്ന്
കുഞ്ഞുണ്ണിമാഷിന്റെ പട്ടം എന്ന പാഠഭാഗത്തിന്റെ തുടര്‍ച്ചയായി കുട്ടികള്‍  പട്ടം പറത്തുന്നു.
പട്ടം പറപ്പിക്കലില്‍ നിന്ന്

Saturday 22 November 2014

പാരന്റല്‍ ഓറിയന്റേഷന്‍

എസ്.എസ്.എ.യുടെ ആഭിമുഖ്യത്തിലുള്ള പാരന്റല്‍ ഓറിയന്റേഷന്‍ 18.11.2014ന് സ്കൂളില്‍ വെച്ച് നടത്തി.മുന്‍ കൗണ്‍സിലര്‍ ശ്രീ.കെ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ.പി.ഹുസൈന്‍
ആധ്യക്ഷം വഹിച്ചു.

നളിനി ടീച്ചര്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു

ഹെഡ്‌മാസ്റററുടെ ആമുഖപ്രസംഗം

ശ്രീ.കെ.മുഹമ്മദ്കുഞ്ഞിയുടെ ഉദ്ഘാടന ഭാഷണം

ക്ളാസില്‍ നിന്ന്..............................

പാരന്റല്‍ ഓറിയന്റേഷന്‍

ശോഭ ടീച്ചര്‍ ക്ളാസ് എടുക്കുന്നു

Friday 14 November 2014


ശിശുദിനാഘോഷം

‌‍ഞാനോ നീയോ? ..................ഒന്നാം ക്ളാസിലെ ഗ്രീഷ്മയും മുഹമ്മദ് സഫിനാസും
രണ്ടാം ക്ളാസിന്റെ വാശിയേറിയ മത്സരം
മൂന്നാം ക്ളാസിലെ  ഷാരോണും രസ്നയും -മത്സരത്തില്‍ നിന്ന്
ഒന്നാം സ്ഥാനത്തിനായ്...................
രസകരമായ ബലൂണ്‍ പൊട്ടിക്കല്‍ മത്സരത്തില്‍ നിന്ന്
ശിശുദിന റാലിയില്‍ നിന്ന്
ശിശുദിനറാലിയില്‍ നിന്ന്.............
ശിശുദിന റാലിയില്‍ നിന്ന്...........
കുട്ടികള്‍ ഫോട്ടോയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു

സ്കൂളില്‍ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ നടന്ന അസംബ്ളിയില്‍ ചാച്ചാജിയുടെ ഫോട്ടോയില്‍ കുട്ടികള്‍ പുഷ്പാര്‍ച്ചന നടത്തി.ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്ര സി.ഡി.കുട്ടികളെ കേള്‍പ്പിച്ചു.തുടര്‍ന്ന് ശിശുദിന റാലി നടത്തി.ബാലസഭയില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.കുട്ടികള്‍ക്കായി ബലൂണ്‍ പൊട്ടിക്കല്‍ മത്സരവും നടത്തി.ശിശുദിന മധുരമായി പായസം വിതരണം ചെയ്തു.
കുട്ടികള്‍ ചാച്ചാജിയുടെ ജീവചരിത്ര സി.ഡി.കേള്‍ക്കുന്നു