Wednesday 1 October 2014

പിറന്നാള്‍ സമ്മാനം

മഞ്ഞപ്പാവാട എന്ന പാഠത്തിന്റെ തുടര്‍ പ്രവര്‍ത്തനം-  മൂന്നാം ക്ളാസിലെ കുട്ടികള്‍ ഒന്നാം ക്ളാസിലെ റുഫൈസിന് പിറന്നാള്‍ സമ്മാനം,ആശംസാകാര്‍ഡ്,ബലൂണ്‍ എന്നിവ നല്‍കുന്നു

ഗാന്ധിജയന്തി

പുല്ല് പൊരിച്ച് പരിസരം വൃത്തിയാക്കുന്നു
ഒന്നാം തരത്തില്‍ പഠിക്കുമ്പോള്‍ നട്ട ചെടിയില്‍ കായകണ്ട് സന്തോഷിക്കുന്ന കുട്ടികള്‍   



2011-12 ലെ പരിസ്ഥിതി ദിന ഓര്‍മ പുതുക്കല്‍

2011ലെ പരിസ്ഥിതി ദിനത്തില്‍ നട്ട  സീതാപ്പഴം കായ്‌ച്ചപ്പോള്‍