Sunday, 28 September 2014

സാക്ഷരം ക്യാമ്പ്

കുട്ടികള്‍ തയ്യാറാക്കിയ പൂക്കള്‍

സാക്ഷരം ക്യാമ്പ്

പൂക്കള്‍ നിര്‍മിക്കാനാവശ്യമായ  നിര്‍ദേശങ്ങള്‍ നല്‍കുന്നു

സാക്ഷരം ക്യാമ്പ്

കുട്ടികള്‍ തയ്യാറാക്കിയ പൂവ്

സാക്ഷരം ക്യാമ്പ്

കടലാസ് ഒട്ടിച്ച് പൂക്കള്‍ ഉണ്ടാക്കുന്നു

സാക്ഷരം ക്യാമ്പ്

ബലൂണ്‍ പൊട്ടിക്കല്‍

സാക്ഷരം ക്യാമ്പ്

ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍ മത്സരത്തില്‍ നിന്ന്

സാക്ഷരം ക്യാമ്പ്

ബലൂണ്‍ നിലത്ത് വീഴാതെ തട്ടല്‍

സാക്ഷരം ക്യാമ്പ്

കുട്ടികള്‍ കഥ ക്രമത്തിലാക്കുന്നു

സാക്ഷരം ക്യാമ്പ്

ക്യാമ്പിലെ കഥാവതരണം

സാക്ഷരം ക്യാമ്പ്

വായ്ത്താരിക്കനുസരിച്ച് അഭിനയിക്കുന്നു

ഓണം


ഓണം


ഓണം

ഓണസദ്യയില്‍ നിന്ന്
ഓണസദ്യ

ഓണം

     മുല്ല ഗ്രൂപ്പ് ഒരുക്കിയ പൂക്കളം

ഓണം

ഗ്രൂപ്പ് -     റോസ്

ഓണം

താമര ഗ്രൂപ്പ് ഒരുക്കിയ പൂക്കളം

Saturday, 27 September 2014

ഓണം

ജമന്തി സ്ക്വാഡ്  ഒരുക്കിയ പൂക്കളം

ഓണാഘോഷം 2014

SMC അംഗങ്ങളുടെയും രക്ഷാകര്‍ത്താക്കളുടെയും സഹകരണത്തോടെ ഓണാഘോഷം ഗംഭീരമാക്കി.പൂക്കളമത്സരം ,ഓണപ്പാട്ടുകള്‍ പാടല്‍,സി.ഡി.കേള്‍ക്കല്‍,ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍      അവതരിപ്പിക്കല്‍,പൂക്കളമത്സരം  എന്നിങ്ങനെ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി.ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കി.

Friday, 19 September 2014

Wednesday, 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Thursday, 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )