Monday, 23 November 2015

പ്രവൃത്തി പരിചയമേള

ഹോസ്ദുര്‍ഗ് സബ്‌ജില്ല പ്രവൃത്തിപരിചയമേളയില്‍ A Grade ഉം മൂന്നാംസ്ഥാനവും നേടിയ രസ്ന.പി.


Tuesday, 18 August 2015

സ്വാതന്ത്ര്യദിനാഘോഷം

റാലിയില്‍ നിന്ന്...................

സ്വാതന്ത്ര്യദിന റാലിയില്‍ നിന്ന്................
ഹെഡ്‌മാസ്ററര്‍ ശ്രീ.കെ.പി അശോകന്‍ പതാക ഉയര്‍ത്തുന്നു
വാര്‍ഡ് കൗണ്‍സിലര്‍  ശ്രീമതി റഹ്‌മത്ത് മജീദ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്നു
പൂര്‍വ വിദ്യാര്‍ഥിയും സ്ററാററിസ്ററിക്സ് റാങ്ക് ജേതാവുമായ തസ്‌രീഫയെ അനുമോദിക്കുന്നു





Friday, 31 July 2015

മുഹമ്മദ്ഷിനാദിന്റെ ചിത്രങ്ങള്‍



ആദരാഞ്ജലികള്‍

അന്തരിച്ച മുന്‍ രാഷ്‌ട്രപതി ശ്രീ.ഏ.പി.ജെ.അബ്‌ദുള്‍കലാമിന്  ആദരാഞ്ജലികള്‍ അര്‍പ്പിച്ച് .............................

ബഷീര്‍ ദിനം

ബഷീറിന്റെ പുസ്തകങ്ങള്‍ പരിചയപ്പെടല്‍

Thursday, 2 July 2015

സൗജന്യ യൂണിഫോംവിതരണം

2015-16വര്‍ഷത്തെ സൗജന്യ യൂണിഫോം വിതരണം-  26-06-15ന്സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് പി.ഹുസൈന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കുന്നു

വായന ദിനം

സ്കൂളില്‍ ഒരുക്കിയ പുസ്തക പ്രദര്‍ശനത്തില്‍ നിന്ന്...............
ഹെഡ്‌മാസ്റ്റര്‍  കുട്ടികള്‍ക്ക്  പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നു
വായനദിന സന്ദേശം  നല്‍കുന്നു
''വായിച്ച് വളരുക''  മദര്‍ പി.ടി.എ.പ്രസിഡന്റ്  പ്രസന്നയില്‍ നിന്നും സ്കൂള്‍ ലീഡര്‍ രസ്ന മലയാളമനോരമ പത്രം ഏറ്റുവാങ്ങുന്നു
                    അമ്മവായന--മാതൃലൈബ്രറി ഉദ്ഘാടനം                  ,വൈശാഖിന്റെ അമ്മ സജിതക്ക്   പുസ്തകം നല്‍കി നളിനിടീച്ചര്‍ നിര്‍വഹിക്കുന്നു
 

Monday, 1 June 2015

പ്രവേശനോത്സവം

ഗൗരി ടീച്ചറുടെ ആശംസാപ്രസംഗത്തില്‍ നിന്ന്..........
SMCഅംഗം ശ്രീ.രത്നാകരന്‍ പഠനോപകരണ വിതരണം നിര്‍വഹിക്കുന്നു



മുന്‍ കൗണ്‍സിലര്‍ ശ്രീമതി.സി.എച്ച്.സുബൈദ  ആശംസ നേരുന്നു
SMCഅംഗവും മുന്‍കൗണ്‍സിലറുമായ ശ്രീ.കെ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം നിര്‍വഹിക്കുന്നു
പി.ടി.എ.പ്രസിഡണ്ട് പി.ഹുസൈന്‍ അധ്യക്ഷപ്രസംഗത്തില്‍  നിന്ന്
നവാഗതരേ സ്വാഗതം
ഹെഡ്‌മാസ്റററുടെ സ്വാഗതഭാഷണം