മെട്രിക് മേളയുടെ മുന്നോടിയായി സ്കൂളില്‍ മെട്രിക് ദിനശില്പശാല നടത്തി.സമയവുമായി ബന്ധപ്പെട്ട മെട്രിക് ക്ലോക്കുകുള്‍ നിര്‍മിച്ചു.ശില്പശാലയില്‍ കുട്ടികളും രക്ഷിതാക്കളായ സിന്ധുപ്രശാന്ത്,അനുപമ മധു,അധ്യാപികമാരായ കെ.ശോഭ, എം.പി.നളിനി എന്നിവരും പങ്കെടുത്തു.
Wednesday, 26 November 2014
Monday, 24 November 2014
Saturday, 22 November 2014
പാരന്റല്‍ ഓറിയന്റേഷന്‍
എസ്.എസ്.എ.യുടെ ആഭിമുഖ്യത്തിലുള്ള പാരന്റല്‍ ഓറിയന്റേഷന്‍ 18.11.2014ന് സ്കൂളില്‍ വെച്ച് നടത്തി.മുന്‍ കൗണ്‍സിലര്‍ ശ്രീ.കെ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ.പി.ഹുസൈന്‍
ആധ്യക്ഷം വഹിച്ചു.
ആധ്യക്ഷം വഹിച്ചു.
Friday, 14 November 2014
ശിശുദിനാഘോഷം
![]() |
| ഞാനോ നീയോ? ..................ഒന്നാം ക്ളാസിലെ ഗ്രീഷ്മയും മുഹമ്മദ് സഫിനാസും |
![]() |
| രണ്ടാം ക്ളാസിന്റെ വാശിയേറിയ മത്സരം |
![]() |
| മൂന്നാം ക്ളാസിലെ ഷാരോണും രസ്നയും -മത്സരത്തില്‍ നിന്ന് |
![]() |
| ഒന്നാം സ്ഥാനത്തിനായ്................... |
![]() |
| രസകരമായ ബലൂണ്‍ പൊട്ടിക്കല്‍ മത്സരത്തില്‍ നിന്ന് |
![]() |
| ശിശുദിന റാലിയില്‍ നിന്ന് |
![]() |
| ശിശുദിനറാലിയില്‍ നിന്ന്............. |
![]() |
| ശിശുദിന റാലിയില്‍ നിന്ന്........... |
![]() |
| കുട്ടികള്‍ ഫോട്ടോയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു |
സ്കൂളില്‍
ശിശുദിനം വിവിധ പരിപാടികളോടെ
ആഘോഷിച്ചു.രാവിലെ
നടന്ന അസംബ്ളിയില്‍ ചാച്ചാജിയുടെ
ഫോട്ടോയില്‍ കുട്ടികള്‍
പുഷ്പാര്‍ച്ചന നടത്തി.ജവഹര്‍ലാല്‍
നെഹ്റുവിന്റെ ജീവചരിത്ര
സി.ഡി.കുട്ടികളെ
കേള്‍പ്പിച്ചു.തുടര്‍ന്ന്
ശിശുദിന റാലി നടത്തി.ബാലസഭയില്‍
കുട്ടികള്‍ വിവിധ കലാപരിപാടികള്‍
അവതരിപ്പിച്ചു.കുട്ടികള്‍ക്കായി
ബലൂണ്‍ പൊട്ടിക്കല്‍ മത്സരവും
നടത്തി.ശിശുദിന
മധുരമായി പായസം വിതരണം ചെയ്തു.
![]() | ||||
| കുട്ടികള്‍ ചാച്ചാജിയുടെ ജീവചരിത്ര സി.ഡി.കേള്‍ക്കുന്നു |
Wednesday, 5 November 2014
കേരളപ്പിറവി ദിനാഘോഷം ക്വിസ് മത്സരം
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ നാലാംതരത്തിലെ അഞ്ജന ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഹെഡ്മാസ്ററര്‍ അനുമോദിച്ചു.
Subscribe to:
Posts (Atom)






















